Follow KVARTHA on Google news Follow Us!
ad

നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത ലക്ഷങ്ങള്‍ വിലയുള്ള ആഡംബരക്കാര്‍ ജെ സി ബി കൊണ്ട് നീക്കി വഴിയൊരുക്കുന്നു; വീഡിയോ കാണാം

നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത ലക്ഷങ്ങള്‍ വിലയുള്ള ആഡംബരക്കാറിനെ ജെ Beijing, Facebook, China, World,
ബീജിംഗ്: (www.kvartha.com 02/06/2015) നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത ലക്ഷങ്ങള്‍ വിലയുള്ള ആഡംബരക്കാറിനെ ജെ സി ബി കൊണ്ട് മാറ്റി വഴിയൊരുക്കുന്നു. ചൈനയിലാണ് സംഭവം നടന്നത്. ആഡംബരക്കാര്‍ നോ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചതോടെ വഴിമുടങ്ങി. ഇതോടെയാണ് കാര്‍ ജെ സി ബി കൊണ്ട് നീക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

അതേസമയം ഇത് ആരുടെ കാറാണെന്നോ കൃത്യമായ സ്ഥലം എവിടെയാണെന്നോ അറിയില്ല. ഫേസ്ബുക്കില്‍ ഷാംങ്ഹായ് ലിസ്‌റ്റെന്ന ചൈനീസ് വെബ്‌സൈറ്റ് ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ സംഭവം ചിത്രീകരിക്കുന്നത്.  ഇതിനോടകം തന്നെ വീഡിയോ 9,234,631 പേര്‍ കണ്ടുകഴിഞ്ഞു. 1,24,745 പേര്‍ ഇതിന് ഷെയറും ചെയ്തു.  വീഡിയോ കാണാം

These cars are in my way, I guess I'll just move them away, Beijing, Facebook, China, World.


Also Read: 
നഗരസഭയുടേയും റോട്ടറിക്ലബിന്റെയും സംയുക്ത സംരംഭമായ കാന്‍സര്‍ പാലിയേറ്റീവ് കെയറിന് തറക്കല്ലിട്ടു

Keywords: These cars are in my way, I guess I'll just move them away, Beijing, Facebook, China, World.




നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത ലക്ഷങ്ങള്‍ വിലയുള്ള ആഡംബരക്കാര്‍ ജെ സി ബി കൊണ്ട് നീക്കി വഴിയൊരുക്കുന്നു; വീഡിയോ കാണാംRead: http://goo.gl/sBhyVw
Posted by Kvartha World News on Tuesday, June 2, 2015