Follow KVARTHA on Google news Follow Us!
ad

പ്രേമം അനശ്വരമാണെന്നതിന് ഇതാ തെളിവ്; പീഡനത്തിനിരയായ അനാഥ പെണ്‍കുട്ടിയെ കാമുകന്‍ വിവാഹം ചെയ്തു

പ്രേമം അനശ്വരമാണെന്നു തെളിയിക്കുന്നതാണ് തെലുങ്കാനയിലെ ഒരു പെണ്‍കുട്ടിക്ക് ലഭിച്ച സൗഭാഗ്യം. ഒരു സംഘം പീഡിപ്പിച്ച പെണ്‍കുട്ടിയെ കാമുകന്‍ വിവാഹം ചെയ്ത അപൂര്‍വ്വ Brutal assault, Gang, Army man, Girl, Kolluru, Married, Friend, Munnangi Rajesh, Loved, Church.
തെലുങ്കാന: (www.kvartha.com 29.06.2015) പ്രേമം അനശ്വരമാണെന്നു തെളിയിക്കുന്നതാണ് തെലുങ്കാനയിലെ ഒരു പെണ്‍കുട്ടിക്ക് ലഭിച്ച സൗഭാഗ്യം. ഒരു സംഘം പീഡിപ്പിച്ച പെണ്‍കുട്ടിയെ കാമുകന്‍ വിവാഹം ചെയ്ത അപൂര്‍വ്വ സംഭവത്തിന് കൊല്ലൂരിലെ ഗ്രാമം സാക്ഷിയായി. തെലുങ്കാന കൊല്ലൂരിലെ പെണ്‍കുട്ടിയെയാണ് കാമുകന്‍ മുണ്ണങ്കി രാജേഷ് എന്നയാള്‍ വിവാഹം കഴിച്ചത്.

ഫോട്ടോസ്റ്റാറ്റ് കടയില്‍ ജോലിക്കാരിയും അനാഥയുമായ പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍മി ഉദ്യോഗസ്ഥന്‍ അടക്കമുള്ള ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു. എന്നാല്‍ പീഡനവിവരം അറിഞ്ഞിട്ടും അവളെ കൈവിടാന്‍ കാമുകന്‍ തയ്യാറായില്ല. എനിക്കവള്‍ ചേരും, ഞാന്‍ അവളെ സ്‌നേഹിക്കുന്നു, വിവാഹം കഴിഞ്ഞ ഞങ്ങള്‍ ഹൈദരാബാദിലേക്ക് പോവുകയാണ്- കാമുകനായ രാജേഷ് പറഞ്ഞു.

തെനാലി എം.എല്‍.എ. അലാപതി രാജേന്ദ്ര പ്രസാദ് അടക്കമുള്ള പ്രാദേശിക നേതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.

Brutal assault, Gang, Army man, Girl, Kolluru, Married, Friend, Munnangi Rajesh, Loved, Church, Love reigns: molest victim marries friend.


SUMMARY: A day after the brutal assault by a gang, which included an Army man, the girl from Kolluru got married to her friend Munnangi Rajesh, 25. Rajesh married the girl he loved at a church here on Sunday evening. The wedding was attended by Tenali MLA Alapati Rajendra Prasad and other local leaders.

Police, who counselled the couple, said they were determined to get married and start a new life. Earlier in the day, the girl had told a group of community elders that her parents were no more, and that she had been eking out a livelihood by working in a photostat shop

Keywords: Brutal assault, Gang, Army man, Girl, Kolluru, Married, Friend, Munnangi Rajesh, Loved, Church, Love reigns: molest victim marries friend.