Follow KVARTHA on Google news Follow Us!
ad

6 മാസങ്ങള്‍ക്ക് ശേഷം പുണ്യ റമദാനില്‍ ആ കുരുന്ന് ദേഹം ഖബറടക്കി

നജ്‌റാന്‍: (www.kvartha.com 19/06/2015) ആറ് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ പുണ്യ റമദാനില്‍ ആ കുരുന്ന് ദേഹം കബറടക്കി.Saudi Arabia, Saolaf, Girl, Father, Hospital,
നജ്‌റാന്‍: (www.kvartha.com 19/06/2015) ആറ് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ പുണ്യ റമദാനില്‍ ആ കുരുന്ന് ദേഹം 6 മാസങ്ങള്‍ക്ക് ശേഷം പുണ്യ റമദാനില്‍ ആ കുരുന്ന് ദേഹം ഖബറടക്കി.

മൂന്ന് വയസുകാരിയായ സൗലഫിന്റെ മൃതദേഹം കഴിഞ്ഞ 6 മാസമായി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുകയായിരുന്നു.

മോതിരം തൊണ്ടയില്‍ കുടുങ്ങിയാണ് സൗലഫിന് മരണം സംഭവിച്ചത്. മോതിരം കുടുങ്ങിയ സൗലഫിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികില്‍സയ്ക്കിടയില്‍ മരണപ്പെടുകയായിരുന്നു.

കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സൗലഫിന്റെ പിതാവ് ഹാദി ഹനാന്‍ മൃതദേഹം ഏറ്റെടുക്കാതിരുന്നത്. മരണത്തെ തുടര്‍ന്ന് നിരവധി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. 27,000 സൗദി റിയാല്‍ നഷ്ടപരിഹാരമായി നല്‍കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ തുക സ്വീകരിക്കാന്‍ പിതാവ് തയ്യാറായില്ല.

സൗലഫിനെ ചികില്‍സിച്ച ഒരു ഈജിപ്ഷ്യന്‍ ഡോക്ടര്‍ക്കെതിരെ വിചാരണ നടക്കുകയാണ്. ഇതിനിടയിലാണ് നജ്‌റാനിലെ അല്‍ ഷറഫ സെമിത്തേരിയില്‍ മൃതദേഹം 6 മാസങ്ങള്‍ക്ക് ശേഷം പുണ്യ റമദാനില്‍ ആ കുരുന്ന് ദേഹം ഖബറടക്കിയത്.

Saudi Arabia, Saolaf, Girl, Father, Hospital,


SUMMARY: NAJRAN — A young Saudi girl who died from a medical mistake was finally laid to rest in Najran’s Al-Sharafah cemetery after she had remained in a morgue for about 184 days.

Keywords: Saudi Arabia, Saolaf, Girl, Father, Hospital,