Follow KVARTHA on Google news Follow Us!
ad

അനുപമയുടെ ലെഗിന്‍സ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

കൊച്ചി: (www.kvartha.com 25/06/2015) പ്രേമം നായിക അനുപമ പരമേശ്വരന്റെ ലെഗിന്‍സ് ധരിച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. Anupama Parameshwaran, Premam, Legins,
കൊച്ചി: (www.kvartha.com 25/06/2015) പ്രേമം നായിക അനുപമ പരമേശ്വരന്റെ ലെഗിന്‍സ് ധരിച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏതോ ചടങ്ങിനെത്തിയ അനുപമയുടെ ചിത്രം ഏതോ മാന്യന്‍ പകര്‍ത്തി ഫേസ്ബുക്കിലിടുകയായിരുന്നു. സ്‌കിന്‍ കളര്‍ ലെഗിന്‍സ് ധരിച്ച് നില്‍ക്കുന്ന അനുപമയ്‌ക്കെതിരെയാണ് ഭൂരിഭാഗം പേരും കമന്റിടുന്നത്.

ഒരു ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഇങ്ങനെയായാല്‍ നായിക ആയാല്‍ എന്തായിരിക്കും അവസ്ഥ' എന്നൊക്കെയാണ് കമന്റുകള്‍. അതേസമയം ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തയാള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമുയരുന്നുണ്ട്.

എന്നും വിവാദങ്ങള്‍ക്ക് ഒപ്പമാണ് ലെഗിന്‍സിന്റെ സ്ഥാനം. അനുപമയുടെ ലെഗിന്‍സ് ചിത്രം വീണ്ടും ലെഗിന്‍സ് ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുകയാണ്.

അനുപമയുടെ ആദ്യ ചിത്രമായ പ്രേമം തകര്‍പ്പന്‍ കളക്ഷനുമായി മുന്നേറുന്നതിനിടയിലാണ് ലെഗിന്‍സ് വിവാദം.
Anupama Parameshwaran, Premam, Legins,

Keywords: Anupama Parameshwaran, Premam, Legins,