Follow KVARTHA on Google news Follow Us!
ad

16 കാരന്‍ 19 കാരിയായ കാമുകിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; സംഭവം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു

16 കാരന്‍ 19 കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവം സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയതിനാല്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തു. മാര്‍ക്കിസ് ടേണര്‍ ആണ് അറസ്റ്റിലായത്. Police, Montgomery County, Teenage girl, Hospital, Died, 16-year-old boy. Attack, Student.
മേരിലാന്റ് (യു.എസ്.എ.): (www.kvartha.com 23.06.2015) 16 കാരന്‍ 19 കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവം സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയതിനാല്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തു. മാര്‍ക്കിസ് ടേണര്‍ ആണ് അറസ്റ്റിലായത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 16 കാരനും 19 കാരിയും തമ്മില്‍ ഒരു മാസത്തോളമായി പ്രണയത്തിലായിരുന്നു. ഇരുവരും സിനിമയ്ക്ക് പോയ സമയം 16 കാരന്‍ കാമുകിയെ ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുകയും ഇതിന് വിസമ്മതിച്ച കാമുകിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെടുകയായിരുന്നു
Police, Montgomery County, Teenage girl, Hospital, Died, 16-year-old boy. Attack, Student, 16-year-old charged with molest of ex-girlfriend who died on way to hospital.

Keywords: Police, Montgomery County, Teenage girl, Hospital, Died, 16-year-old boy. Attack, Student, 16-year-old charged with molest of ex-girlfriend who died on way to hospital.