Follow KVARTHA on Google news Follow Us!
ad

ബാങ്ക് വിളിക്കിടയില്‍ സൗദി ഇമാം മരിച്ചു

തബൂക്ക്(സൗദി അറേബ്യ): (www.kvartha.com 25.05.2015) ബാങ്ക് വിളിക്കുന്നതിനിടയില്‍ സൗദി ഇമാം കുഴഞ്ഞുവീണ് മരിച്ചു. Azaan, Saudi Iman, Died, Prayer
തബൂക്ക്(സൗദി അറേബ്യ): (www.kvartha.com 25.05.2015) ബാങ്ക് വിളിക്കുന്നതിനിടയില്‍ സൗദി ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഷായം അല്‍ അന്‍സിയാണ് ബാങ്ക് വിളി ആരംഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ മരിച്ചത്.

തബൂക്കിലെ പള്ളിയിലായിരുന്നു സംഭവം. വിശ്വാസികള്‍ ഇത്തരം മരണങ്ങള്‍ ശ്രേഷ്ഠമാണെന്നാണ് വിശ്വാസം.
Azaan, Saudi Iman, Died, Prayer


SUMMARY: May 25: Shayem Al Anzi, a Saudi Imam (mosque preacher) died the minute after he started Azaan at his mosque in Saudi Arabia.

Keywords: Azaan, Saudi Iman, Died, Prayer