Follow KVARTHA on Google news Follow Us!
ad

ഡ്യൂട്ടി സമയത്ത് മദ്യപാനം; പോലീസുകാരനു നേരെ യുവാക്കളുടെ കൈയ്യേറ്റം, വീഡിയോ കാണാം

ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ യുവാക്കള്‍ കൈയ്യേറ്റം ചെയ്തു. Police, Case, YouTube, Media, News, National,
റായ്പൂര്‍: (www.kvartha.com 26/05/2015) ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ യുവാക്കള്‍ കൈയ്യേറ്റം ചെയ്തു. ഇക്കഴിഞ്ഞ മെയ് 24 ന് ചണ്ഡീഗഡിലായിരുന്നു സംഭവം. ഒരു യൂട്യൂബ് ചാനല്‍ സംഭവം അപ്ലോഡ് ചെയ്തതോടെയാണ് ദേശീയ മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായത്.

ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് കോണ്‍സ്റ്റബിളിനെതിരെ നടപടി എടുത്തിട്ടുണ്ടെങ്കിലും, പോലീസുകാരനെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെയും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.  സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാം.

This video of a drunken Chandigarh Police Constable getting beaten up by youths is going viral, Police, Case,

Also Read: 
കക്കവാരാന്‍ പുഴയിലിങ്ങിയ റോഡു നിര്‍മ്മാണത്തൊഴിലാളി മുങ്ങിമരിച്ചു

Keywords: This video of a drunken Chandigarh Police Constable getting beaten up by youths is going viral, Police, Case, YouTube, Media, News, National.