Follow KVARTHA on Google news Follow Us!
ad

കണ്ണീരില്‍ മുങ്ങിയ കല്യാണം; ഈ വിവാഹ ചിത്രങ്ങള്‍ നിസ്സഹായതയുടെ കഥ പറയും

ഗ്രോസ്‌നി(ചെചന്‍): (www.kvartha.com 20/05/2015) അവള്‍ ധരിച്ചിരുന്ന വെള്ള വസ്ത്രങ്ങള്‍ അന്നവളുടെ വിവാഹമാണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.Wedding, Heart Breaking, Chechn, Russia,
ഗ്രോസ്‌നി(ചെചന്‍): (www.kvartha.com 20/05/2015) അവള്‍ ധരിച്ചിരുന്ന വെള്ള വസ്ത്രങ്ങള്‍ അന്നവളുടെ വിവാഹമാണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍ അവളുടെ കണ്ണുകളും ശരീരഭാഷയും ഇതൊരു ദുരന്തമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ചെചന്‍ സര്‍വ്വ സൈന്യാധിപന്‍ റംസാന്‍ കദിറോവിന്റെ വിശ്വസ്തന്‍ നസൂദ് ഗുചിഗോവിന്റെ 17കാരിയായ വധു ഖേദ ഗോയിലബിയേവയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു വേള വധു ഏങ്ങലടിച്ചുകരയുന്നതും കാണികള്‍ കണ്ടു. എന്നാല്‍ ഒരു ജേതാവിനെ പോലെ നസൂദ് അപ്പോഴും പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായി.

47കാരനായ നസൂദിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഖേദയേക്കാള്‍ പ്രായമുള്ള ഒരു മകന്‍ ഇയാള്‍ക്കുണ്ട്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ഖേദയെ തട്ടിക്കൊണ്ടുപോകുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ഈ റിപോര്‍ട്ടിനെ സാധൂകരിക്കുന്നതായിരുന്നു വിവാഹചിത്രങ്ങള്‍. മൂന്ന് വട്ടം ഖേദയോട് വിവാഹത്തിന് സമ്മതമാണോ എന്ന ചോദ്യമുണ്ടായെങ്കിലും ഒടുവിലത്തെ ചോദ്യത്തിനാണ് അവള്‍ അതെ എന്ന് അവ്യക്തമായി പറഞ്ഞത്.

കാണാം കണ്ണീരില്‍ കുതിര്‍ന്ന ഒരു കല്യാണ ചിത്രങ്ങള്‍.

Wedding, Heart Breaking, Chechn, Russia,

SUMMARY: Her resplendent white dress says it's her wedding day, but the sadness etched on her face does not.

Keywords: Wedding, Heart Breaking, Chechn, Russia,