Follow KVARTHA on Google news Follow Us!
ad
Posts

ഷാര്‍ജയില്‍ കേളേജ് ബസ് തലകീഴായി മറിഞ്ഞു; 11 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

ഷാര്‍ജ: (www.kvartha.com 26/05/2015) ഷാര്‍ജയില്‍ കോളേജ് ബസ് തലകീഴായി മറിഞ്ഞ് 11 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. UAE, Sharjah, Ajman, Female, School Bus, Overturned,
ഷാര്‍ജ: (www.kvartha.com 26/05/2015) ഷാര്‍ജയില്‍ കോളേജ് ബസ് തലകീഴായി മറിഞ്ഞ് 11 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 4.20ന് ഷാര്‍ജയ്ക്കും അജ്മാനിനും ഇടയ്ക്കുവെച്ചായിരുന്നു അപകടം.

അപകടത്തില്‍ 18നും 22നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയിലും അജ്മാനിലെ ഖലീഫ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചിലര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനികള്‍.
UAE, Sharjah, Ajman, Female, School Bus, Overturned,

അമിത വേഗതയാണ് അപകട കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

SUMMARY:
Sharjah: Eleven female students where rushed to the hospital on Monday afternoon after their school bus overturned on the ring road between Sharjah and Ajman, a police official told Gulf News.

Keywords: UAE, Sharjah, Ajman, Female, School Bus, Overturned,