Follow KVARTHA on Google news Follow Us!
ad

സ്‌നേഹിതന്മാര്‍ക്കു വേണ്ടി നിങ്ങള്‍ നാട്ടിലേക്കു പണമയക്കാറുണ്ടോ ? ചിലപ്പോള്‍ നിങ്ങള്‍ കുടുങ്ങിയേക്കാം....!

വിദേശികള്‍ വന്‍ തോതില്‍ രാജ്യത്തിനു പുറത്തേക്ക് പണമയക്കുന്നതു രാജ്യത്തിന്റെ ആഭ്യന്തരForeigners, Economic Crisis, Custody, Saudi Arabia,
റിയാദ് : (www.kvartha.com 27/05/2015) വിദേശികള്‍ വന്‍ തോതില്‍ രാജ്യത്തിനു പുറത്തേക്ക് പണമയക്കുന്നതു രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഓരോ വിദേശിയുടെയും പണമിടപാടുകള്‍ നിരീക്ഷണത്തിനു വിധേയമാക്കുന്നത് സാമ്പത്തിക വിഭാഗം കൂടുതല്‍ കര്‍ശനമാക്കി.

ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രഫഷനും വരുമാനത്തിനും അനുസൃതമല്ലാത്ത രീതിയിലുള്ള ഇടപാടുകളാണു നിരീക്ഷിക്കപ്പെടുക. വന്‍ തോതില്‍ പണം പുറത്തേക്കൊഴുകുന്നത് ആഭ്യന്തര വരുമാനത്തില്‍ ഗണ്യമായ കുറവു വരുത്തുന്നതിനാല്‍ വിദേശികളുടെ പണമിടപാടുകള്‍ നിരീക്ഷിക്കുന്നതു വഴി ആഭ്യന്തര നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടല്‍.

ഇഖാമയിലെ പ്രൊഫഷനും വരുമാനത്തിനും അനുസൃതമല്ലാത്ത രീതിയില്‍ വന്‍ തോതില്‍ പണമിടപാടു നടത്തിയ മലയാളികളടക്കമുള്ള വിദേശികളെ സൗദി അധികൃതര്‍  ചോദ്യം ചെയ്യാനായി നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. .
Foreigners, Economic Crisis, Custody, Saudi Arabia.


Also Read: 
പൂജാരിയോടൊപ്പം വീടുവിട്ട യുവതി തിരിച്ചെത്തി

Keywords: Foreigners, Economic Crisis, Custody, Saudi Arabia.

നല്ല മനസുമായി വീണ്ടും ഖത്തര്‍: റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്ന ഇന്തോനേഷ്യയ്ക്ക് 50 മില്യണ്‍ ഡോളര്‍ ധനസഹായംhttp://goo.gl/4029Rx

Posted by Kvartha World News on Saturday, 30 May 2015