Follow KVARTHA on Google news Follow Us!
ad

രോഗി താഴെ! പോലീസുകാരന്‍ കട്ടിലില്‍!

മൊറാദാബാദ്: (www.kvartha.com 05/05/2015) മാനസീക രോഗിക്ക് കാവല്‍ നില്‍ക്കുന്ന പോലീസുകാരന്‍ രോഗിക്ക് അനുവദിച്ച കട്ടിലില്‍ കിടക്കുന്ന ചിത്രം പുറത്തായി. Moradabad, Patient, Police, Hospital, Bed,
മൊറാദാബാദ്: (www.kvartha.com 05/05/2015) മാനസീക രോഗിക്ക് കാവല്‍ നില്‍ക്കുന്ന പോലീസുകാരന്‍ രോഗിക്ക് അനുവദിച്ച കട്ടിലില്‍ കിടക്കുന്ന ചിത്രം പുറത്തായി. പോലീസുകാരന്‍ കട്ടിലില്‍ കിടക്കുന്നതിനാല്‍ രോഗി തറയിലും കിടന്നു. എന്നാല്‍ ഇതിലെന്താണ് അസ്വാഭാവികതയെന്നാണ് പോലീസുകാരന്റെ ചോദ്യം.

മാത്രമല്ല, ഈ ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരുടെ നടപടിയെ പോലീസുകാരന്‍ ചോദ്യം ചെയ്തു.
Moradabad, Patient, Police, Hospital, Bed,

SUMMARY: Policemen guarding a mentally unstable patient in Uttar Pradesh's Moradabad district were caught sleeping on the bed alloted to the patient.

Keywords: Moradabad, Patient, Police, Hospital, Bed,