Follow KVARTHA on Google news Follow Us!
ad

ഖത്തീഫില്‍ കൂട്ട സംസ്‌ക്കാരം; മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

ഖത്തീഫ്: (www.kvartha.com 26/05/2015) ഖത്തീഫിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌ക്കാര ചടങ്ങില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.Saudi Arabia, Qatif, Mass funeral, ISISL, Suicide bomber, Blast, Mosque,
ഖത്തീഫ്: (www.kvartha.com 26/05/2015) ഖത്തീഫിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌ക്കാര ചടങ്ങില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. 21 പേരാണ് വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിനിടയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും.

ഖുദീഹ് ഗ്രാമത്തിലെ കബറിസ്ഥാനിലാണ് മൃതദേഹങ്ങള്‍ കബറടക്കിയത്. അടുത്തിടെ സൗദിയിലെ ഷിയ വിഭാഗക്കാര്‍ക്ക് നേരെയുണ്ടായ വലിയ ആക്രമണങ്ങളില്‍ രണ്ടാമത്തേതാണിത്. ഇക്കഴിഞ്ഞ നവംബറില്‍ കിഴക്കന്‍ പ്രവിശ്യയായ അല്‍ ദല്‍ വയില്‍ തോക്കുധാരികളുടെ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Saudi Arabia, Qatif, Mass funeral, ISISL, Suicide bomber, Blast, Mosque,

SUMMARY
: QATIF: Tens of thousands of people gathered Monday for a mass funeral for the victims of a mosque bombing authorities called an attempt by Islamic State militants to sow sectarian strife.

Keywords: Saudi Arabia, Qatif, Mass funeral, ISISL, Suicide bomber, Blast, Mosque,