Follow KVARTHA on Google news Follow Us!
ad

ഭാര്യയെന്ന് തെറ്റിദ്ധരിച്ച് ഇരട്ട സഹോദരിയുമായി സെക്‌സിലേര്‍പെട്ടു: ഒടുവില്‍ യുവാവിന്റെ കുറ്റസമ്മതം

ഭാര്യയെന്ന് തെറ്റിദ്ധരിച്ച് ഇരട്ട സഹോദരിയുമായി സെക്‌സിലേര്‍പെട്ട യുവാവിന്റെ കുറ്റസമ്മതം. New York, America, Holidays, Youth, Family, World,
ന്യൂയോര്‍ക്ക്: (www.kvartha.com 20/05/2015) ഭാര്യയെന്ന് തെറ്റിദ്ധരിച്ച് ഇരട്ട സഹോദരിയുമായി സെക്‌സിലേര്‍പെട്ട യുവാവിന്റെ കുറ്റസമ്മതം. അമേരിയ്ക്കക്കാരനായ യുവാവാണ് കുറ്റസമ്മതവുമായി രംഗത്തെത്തിയത്. യുവാവിന്റെ ഭാര്യയും സഹോദരിയും ഇരട്ടകളാണ്. മൂവര്‍ സംഘം ലാസ് വേഗാസില്‍ അവധിക്കാലം ചെലവഴിയ്ക്കാന്‍ പോയപ്പോഴാണ് സംഭവം.

അവിടെ വെച്ച് അമിതമായി മദ്യപിച്ചിരുന്ന യുവാവ് ഭാര്യയെന്ന് കരുതി ഭാര്യാ സഹോദരിയുമായി സെക്‌സിലേര്‍പെടുകയായിരുന്നു.  എന്നാല്‍ തനിക്ക് ആള് മാറിയെങ്കിലും ഇരട്ട സഹോദരിയ്ക്ക് തന്നെ തിരിച്ചറിയാമല്ലോ എന്നാണ് യുവാവ് ചോദിക്കുന്നത്.  ഇരട്ടകളാണെങ്കിലും തന്റെ ഭാര്യസഹോദരിയെ തനിയ്ക്ക് ഇഷ്ടമല്ലെന്നും അവര്‍ സ്വാര്‍ത്ഥയാണെന്നും പറയുന്ന യുവാവ് അവരോട് തനിക്ക് ഒരു തരത്തിലുള്ള ആകര്‍ഷണവും തോന്നിയിട്ടില്ലെന്നും വ്യക്തമാക്കി.

താന്‍ മദ്യപിച്ചതുകൊണ്ടാണ് ഭാര്യയെ മാറിപ്പോയത്. എന്നാല്‍ ഭാര്യാ സഹോദരിക്ക് തന്നെ അറിയാമല്ലോ എന്നും അവര്‍ എന്തുകൊണ്ട് ഇക്കാര്യം തന്നോട് പറഞ്ഞില്ലെന്നും യുവാവ് ചോദിക്കുന്നു. എന്തായാലും ഭാര്യയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയതോടെ വലിയൊരു കുടുംബ കലഹത്തില്‍ നിന്നാണ് യുവാവ്  രക്ഷപ്പെട്ടത്. ഇനിയെത്ര മദ്യപിച്ച് ലക്കുകെട്ടാലും തനിക്ക് ഭാര്യയെ മാറില്ലെന്ന് യുവാവ് ആണയിടുന്നു.
New York, America, Holidays, Youth, Family, World.

Also Read:
എന്‍ഡോസള്‍ഫാന്‍ രോഗബാധിതനായ പതിനഞ്ചുകാരന്‍ പനി ബാധിച്ചു മരിച്ചു
Keywords: New York, America, Holidays, Youth, Family, World.