Follow KVARTHA on Google news Follow Us!
ad

ജസ്ബയുടെ ആദ്യ ചിത്രം പുറത്തായി; ഐശ്വര്യയുടെ തിരിച്ചുവരവ് തകര്‍ക്കും

മുംബൈ: (www.kvartha.com 20/05/2015) ഐശ്വര്യ റായ് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ജസ്ബയുടെ ആദ്യ ചിത്രം പുറത്തായി.Jazbaa, Aishwarya Rai, Taran Adarshh, Twitter,
മുംബൈ: (www.kvartha.com 20/05/2015) ഐശ്വര്യ റായ് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ജസ്ബയുടെ ആദ്യ ചിത്രം പുറത്തായി. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് ട്വീറ്ററിലൂടെ പുറത്ത് വിട്ടത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജസ്ബ. ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ നിര്‍വ്വഹണം. 2010ലെ ഐശ്വറായ് ചിത്രമായ യന്തിരനില്‍ റസൂല്‍ പൂക്കുട്ടിയായിരുന്നു സംഗീത സംവിധായകന്‍.

സഞ്ജയ് ഗുപ്തയാണ് ജസ്ബയുടെ സംവിധായകന്‍.
Jazbaa, Aishwarya Rai, Taran Adarshh, Twitter,

SUMMARY: The first look of Aishwarya Rai Bachchan's forthcoming film Jazbaa has been revealed. Trade analyst Taran Adarsh tweeted the film's first look.

Keywords: Jazbaa, Aishwarya Rai, Taran Adarshh, Twitter,