Follow KVARTHA on Google news Follow Us!
ad

നല്ല മനസുമായി വീണ്ടും ഖത്തര്‍: റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്ന ഇന്തോനേഷ്യയ്ക്ക് 50 മില്യണ്‍ ഡോളര്‍ ധനസഹായം

ദോഹ: (www.kvartha.com 30/05/2015) മ്യാന്മറില്‍ നിന്നും പുറത്താക്കിയ റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്ന ഇന്തോനേഷ്യയ്ക്ക് ഖത്തറിന്റെ ധനസഹായം.Indonesia, Doha, Qatar, Muslim, Rohingya, Myanmar,
ദോഹ: (www.kvartha.com 30/05/2015) മ്യാന്മറില്‍ നിന്നും പുറത്താക്കിയ റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്ന ഇന്തോനേഷ്യയ്ക്ക് ഖത്തറിന്റെ ധനസഹായം. 50 മില്യണ്‍ ഡോളറാണ് ഖത്തര്‍ ഇന്തോനേഷ്യയ്ക്ക് നല്‍കുന്നത്.

മ്യാന്മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ബോട്ടുകളില്‍ പുറപ്പെട്ട് കടലില്‍ കുടിവെള്ളം പോലുമില്ലതെ കഴിഞ്ഞിരുന്ന റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ ആദ്യം വിസമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്തോനേഷ്യയും മലേഷ്യയും ഇവര്‍ക്ക് അഭയം നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു.

ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ആണ് സഹായ ധനം പ്രഖ്യാപിച്ചത്. ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റെറ്റ്‌നോ മര്‍സൂദിയുമായി ദോഹയില്‍നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

SUMMARY: DOHA: Qatar pledged $50 million on Thursday to help Indonesia shelter Muslim Rohingya migrants from Myanmar, the official QNA news agency reported.



Keywords: Indonesia, Doha, Qatar, Muslim, Rohingya, Myanmar,

നല്ല മനസുമായി വീണ്ടും ഖത്തര്‍: റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്ന ഇന്തോനേഷ്യയ്ക്ക് 50 മില്യണ്‍ ഡോളര്‍ ധനസഹായംhttp://goo.gl/4029Rx
Posted by Kvartha World News on Saturday, 30 May 2015