Follow KVARTHA on Google news Follow Us!
ad

ആദ്യ രാത്രിയില്‍ ഭാര്യ കന്യകയല്ലെന്ന് സംശയം; നവവരന്‍ ഡോക്ടറുടെ സഹായം തേടി

റിയാദ്: (www.kvartha.com 21/05/2015) വിവാഹശേഷം ഭാര്യയുമായി ആദ്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വരന്‍ കോപാകുലനായി ഭാര്യാ വീട്ടുകാരെ വിളിച്ചുവരുത്തി.Saudi Arabia, Groom, Bride, Virgin,
റിയാദ്: (www.kvartha.com 21/05/2015) വിവാഹശേഷം ഭാര്യയുമായി ആദ്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വരന്‍ കോപാകുലനായി ഭാര്യാ വീട്ടുകാരെ വിളിച്ചുവരുത്തി. ഭാര്യയുടെ രക്തക്കറ കിടക്കയില്‍ കാണാഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

കുപിതനായ വരനെ സമാശ്വസിപ്പിക്കാന്‍ വധുവിന്റെ മാതാപിതാക്കള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഭാര്യയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് വരന്‍ വാശിപിടിച്ചു. ഒടുവില്‍ വരന്റെ നിര്‍ബന്ധത്തിന് വീട്ടുകാരും വഴങ്ങി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. യുവതിക്ക് ജന്മനാ ഒരു വൈകല്യമുണ്ടായിരുന്നുവെന്ന ഡോക്ടറുടെ വെളിപ്പെടുത്തലാണ് ഒടുവില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഡോക്ടര്‍ വരനെ സമാധാനത്തോടെ കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കുകയും ചെയ്തു.

വരന്‍ താനുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് മാപ്പ് പറഞ്ഞു. ഭാര്യയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
Saudi Arabia, Groom, Bride, Virgin,

SUMMARY: A Saudi groom nearly divorced his wife just after their wedding after suspecting she was not virgin when he noticed there was no blood after sleeping with her.

Keywords: Saudi Arabia, Groom, Bride, Virgin,