Follow KVARTHA on Google news Follow Us!
ad

അറിയാവുന്ന പണി ചെയ്യാന്‍ അറിയില്ല; സണ്ണി ലിയോണ്‍ പടിക്ക് പുറത്ത്

ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായ സണ്ണി ലിയോണിയെ വീട്ടില്‍ നിന്നും പുറത്താക്കി. Mumbai, Flat, Hotel, Report, Husband, Bollywood, Actress, Cinema, Entertainment,
മുംബൈ: (www.kvartha.com 23/05/2015) ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായ സണ്ണി ലിയോണിയെ വീട്ടില്‍ നിന്നും പുറത്താക്കി. സണ്ണി ലിയോണ്‍ ഇപ്പോള്‍ താമസിക്കുന്ന ബോളിവുഡ് നടി സെലീന ജെറ്റ്‌ലിയുടെ ഫ് ളാറ്റില്‍ നിന്നുമാണ് താരത്തെ ഇറക്കിവിട്ടത്.

നേരത്തെ ഈ ഫ് ളാറ്റ് സണ്ണിലിയോണ്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് അത് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് സെലീന ജെറ്റ് ലിയില്‍ നിന്നും വാടകയ്ക്ക് ഫ് ളാറ്റ് വാങ്ങി താമസം ആരംഭിച്ചത്.
അടുത്തിടെ  ഫ് ളാറ്റ് ഉടമയായ സെലീന  താരത്തിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ വൃത്തിഹീനമായിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് താരത്തോട് വീട്ടില്‍ നിന്നും താമസം മാറാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. താരത്തിന് ഫ് ളാറ്റ് കൊടുക്കാന്‍ പല റസിഡന്റ് അസോസിയേഷനുകളും തയ്യാറാകുന്നില്ലെന്നും റിപോര്‍ട്ടുണ്ട്.

അതിനാല്‍ താരം തല്‍ക്കാലം ഭര്‍ത്താവിനൊപ്പം അടുത്തുള്ള ഹോട്ടലിലേക്ക് മാറിയതായാണ് റിപോര്‍ട്ട്. സണ്ണി ലിയോണിന്റേതായി നാലോളം പടങ്ങാണ് അടുത്ത് തന്നെ തിയേറ്ററിലെത്താന്‍ പോകുന്നത്.
Celina Jaitley irked by Sunny Leone, kicks her out, Mumbai, Flat, Hotel, Report, Husband, Bollywood, Actress, Cinema, Entertainment.


Also Read: 
നാല് വയസുകാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി പരാതി; സംഭവത്തില്‍ ദുരൂഹത

Keywords: Celina Jaitley irked by Sunny Leone, kicks her out, Mumbai, Flat, Hotel, Report, Husband, Bollywood, Actress, Cinema, Entertainment.