Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഈ വീഡിയോ കണ്ടിട്ട് തീരുമാനിക്കാം!

ഉദയ്പൂര്‍: (www.kvartha.com 26/04/2015) ഒളിച്ചോടിയ കമിതാക്കളെ പിടികൂടിയ നാട്ടുകാര്‍ അവര്‍ക്ക് നല്‍കിയ ശിക്ഷ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.Lovers, Elope, Sarpanch, Punished, Sit Ups,
ഉദയ്പൂര്‍: (www.kvartha.com 26/04/2015) ഒളിച്ചോടിയ കമിതാക്കളെ പിടികൂടിയ നാട്ടുകാര്‍ അവര്‍ക്ക് നല്‍കിയ ശിക്ഷ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. കമിതാക്കള്‍ക്ക് 'സിറ്റ്അപ്പ്' ആണ് നാട്ടുകൂട്ടം ശിക്ഷയായി നല്‍കിയത്.

ഛോട്ടാ ഉദയ്പൂരിലെ ദേവലിയ ഗ്രാമത്തിലാണ് സംഭവം. ഏപ്രില്‍ ആദ്യമാണ് സംഭവം നടന്നതെങ്കിലും വീഡിയോ ഇപ്പോഴാണ് പ്രചരിക്കുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും കാമുകനുമാണ് ഒളിച്ചോടിയത്. െ്രെപമറി സ്‌കൂളില്‍ പഠനം അവസാനിപ്പിച്ച വിദ്വാനാണ് കാമുകന്‍. അതേസമയം നാട്ടുകൂട്ടത്തിന്റെ ശിക്ഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. കമിതാക്കളെ അപമാനിക്കുന്നതാണ് ശിക്ഷയെന്നും ഇവര്‍ ആരോപിക്കുന്നു.
Lovers, Elope, Sarpanch, Punished, Sit Ups,

SUMMARY: In a peculiar incident at Chhota Udaipur’s Devalia village, the Sarpanch punished a couple for running away by making them do sit ups earlier in April. As reported by ANI, the girl was a class XI student and the boy was a primary school dropout.

Keywords: Lovers, Elope, Sarpanch, Punished, Sit Ups,