Follow KVARTHA on Google news Follow Us!
ad

ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറാനി യുവാക്കളെ ലൈംഗീകമായി പീഡിപ്പിച്ച പ്രതികള്‍ അറസ്റ്റില്‍

റിയാദ്: (www.kvartha.com 15/04/2015) ഇറാന്‍ ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിറുത്തിവെച്ചതിന് കാരണമായ സംഭവത്തിലെ പ്രതികളെ സൗദി പോലീസ് അറസ്റ്റുചെയ്തുYemen Crisis, Iran's Culture Ministry, Iranian pilgrims, Umrah, Saudi Arabia, Jeddah airport, Culture Ministry spokesman, Hossein Nooshabadi
റിയാദ്: (www.kvartha.com 15/04/2015) ഇറാന്‍ ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിറുത്തിവെച്ചതിന് കാരണമായ സംഭവത്തിലെ പ്രതികളെ സൗദി പോലീസ് അറസ്റ്റുചെയ്തു. ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയ ഉംറ തീര്‍ത്ഥാടകരായ രണ്ട് ഇറാനി യുവാക്കളെ ഇവര്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് റിപോര്‍ട്ട്.

തങ്ങളുടെ രണ്ട് പൗരന്മാരെ ജിദ്ദ എയര്‍പോര്‍ട്ടില്‍ അപമാനിച്ചുവെന്നായിരുന്നു ഇറാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഇറാന്‍ അംബാസഡര്‍ സൗദി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. എന്നാല്‍ അറസ്റ്റിലായവര്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇവരെ ബ്യൂറോ ഓഫ് ഇന്‍ വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നാണ് ഒടുവിലത്തെ റിപോര്‍ട്ട്.

Yemen Crisis, Iran's Culture Ministry, Iranian pilgrims, Umrah, Saudi Arabia, Jeddah airport, Culture Ministry spokesman, Hossein Nooshabadi
മാര്‍ച്ച് 28നായിരുന്നു പീഡനം നടന്നത്. ഇതിനെതിരെ ഇറാനിലും പ്രതിഷേധമുയര്‍ന്നിരുന്നു. കൗമാരക്കാരാണ് പീഡനത്തിനിരയായത്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സൗദി അറേബ്യ തയ്യാറായിട്ടില്ല.

SUMMARY: RIYADH — The suspects in the alleged sexual harassment of two male Iranian teenagers have been handed to the Bureau of Investigation and Public Prosecution (BIP) for investigation, according to security spokesman at the Ministry of Interior.

Keywords: Yemen Crisis, Iran's Culture Ministry, Iranian pilgrims, Umrah, Saudi Arabia, Jeddah airport, Culture Ministry spokesman, Hossein Nooshabadi