Follow KVARTHA on Google news Follow Us!
ad

വെള്ളത്തിനടിയിലും പീഡനം; സ്‌കൂബ ഡൈവിംഗ് കോച്ച് യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മംഗലാപുരം: (www.kvartha.com 24/04/2015) വെള്ളത്തിനടിയിലും സ്ത്രീകള്‍ക്ക് രക്ഷയില്ല. Mangalore, FIR, Molestation, Video, Scuba, Coach,
മംഗലാപുരം: (www.kvartha.com 24/04/2015) വെള്ളത്തിനടിയിലും സ്ത്രീകള്‍ക്ക് രക്ഷയില്ല. സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനെത്തിയ യുവതിയെ കോച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. അതേസമയം കോച്ച് ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Mangalore, FIR, Molestation, Video, Scuba, Coach,

SUMMARY: Police have registered an FIR against the accused who is still
absconding.

Keywords: Mangalore, FIR, Molestation, Video, Scuba, Coach,