Follow KVARTHA on Google news Follow Us!
ad

ഒബാമയുടെ വല്ല്യുമ്മ ഉംറയ്‌ക്കെത്തി

മക്ക: (www.kvartha.com 25/04/2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വല്ല്യുമ്മ സാറ ഒബാമ ഉംറ നിര്‍വഹിക്കാനെത്തി.Sara Obama, Barack Obama, Grandma, Saudi Arabia, Umrah, Grandma of US President Barack Obama, Prophet Muhammad, Makkah
മക്ക: (www.kvartha.com 25/04/2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വല്ല്യുമ്മ സാറ ഒബാമ ഉംറ നിര്‍വഹിക്കാനെത്തി. അക്രമം വെടിഞ്ഞ് മതസൗഹാര്‍ദ്ദത്തിന്റേയും സഹിഷ്ണുതയുടേയും പാത സ്വീകരിക്കണമെന്ന് അവര്‍ പറഞ്ഞു.

മകന്‍ സയീദ് ഒബാമയും പേരമകന്‍ മൂസ ഒബാമയും സാറയ്‌ക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയിട്ടുണ്ട്.

ബരാക് ഒബാമയുടെ അമ്മാവനാണ് സയീദ് ഒബാമ. രണ്ട് വിശുദ്ധ പള്ളികളുടേയും പുനര്‍ നിര്‍മ്മാണത്തിനായി സൗദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളേയും അവര്‍ പ്രകീര്‍ത്തിച്ചു.

മക്കയിലെ നസീമില്‍ നടക്കുന്ന പ്രവാചക ഷോയും സാറ സന്ദര്‍ശിച്ചു. ഇസ്ലാമീക വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായ പിന്തുണ നല്‍കുന്ന കാര്യങ്ങള്‍ തെളിവ് സഹിതം വ്യക്തമാക്കുന്നതാണ് ഷോ.

സൗദി സര്‍ക്കാരിന്റെ പിന്തുണയോടെ ഈ ഷോ വിദേശ രാജ്യങ്ങളിലും നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Sara Obama, Barack Obama, Grandma, Saudi Arabia, Umrah, Grandma of US President Barack Obama, Prophet Muhammad, Makkah

SUMMARY: Sara and her family members visited the Prophet’s show, which is located in the Naseem district of Makkah, for two hours. “I am very happy to visit this exhibition, which is a good example for the propagation of Islam in a modern way, supported by scientific and authentic documents.”

Keywords: Sara Obama, Barack Obama, Grandma, Saudi Arabia, Umrah, Grandma of US President Barack Obama, Prophet Muhammad, Makkah