Follow KVARTHA on Google news Follow Us!
ad

കനത്ത മഴ; ഇടിമിന്നല്‍; പൊടിക്കാറ്റ്; യുപിയില്‍ 5 മരണം

അസംഗഡ്: (www.kvartha.com 25/04/2015) കിഴക്കന്‍ യുപിയിലുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും 5 പേര്‍ മരിച്ചു.Uttar Pradesh, Rain, Sand Storm, Hail storm,
അസംഗഡ്: (www.kvartha.com 25/04/2015) കിഴക്കന്‍ യുപിയിലുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും 5 പേര്‍ മരിച്ചു. ഇതില്‍ രണ്ട് പേര്‍ ജൗന്‍പൂരിലാണ് കൊല്ലപ്പെട്ടത്. ഇടിമിന്നലേറ്റായിരുന്നു മരണം.

2 പേര്‍ പ്രതാപ്ഗഡിലും ഒരു സ്ത്രീ അസംഗഡിലും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയില്‍ വന്‍ കൃഷിനാശമുണ്ടായി. ബലിയയില്‍ ശക്തമായ കാറ്റിനൊപ്പം ഹിമവര്‍ഷമുണ്ടായതിനാല്‍ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

കഴിഞ്ഞ ഒന്നരമാസമായി യുപിയില്‍ മോശം കാലാവസ്ഥയാണ്. വഴിതെറ്റി വന്ന മഴ കനത്ത കൃഷിനാശമുണ്ടാക്കി. നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.
Uttar Pradesh, Rain, Sand Storm, Hail storm,

SUMMARY: Five people including a woman were killed late Friday after a dust storm and lightning hit many parts of eastern Uttar Pradesh, officials said on Saturday.

Keywords: Uttar Pradesh, Rain, Sand Storm, Hail storm,