Follow KVARTHA on Google news Follow Us!
ad

ഇതും ഒരു സുഖം! കൊച്ചമ്മയുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച കള്ളന്റെ കഥ!

ലഖ്‌നൗ: (www.kvartha.com 15/04/2015) അടിവസ്ത്രങ്ങള്‍ പതിവായി മോഷ്ടിക്കുന്ന െ്രെഡവറെ വീട്ടമ്മ കൈയ്യോടെ പിടികൂടി. യുപിയിലെ ലഖ്‌നൗവിലാണ് സംഭവം. Driver held for stealing hundreds of lingerie of his employer
ലഖ്‌നൗ: (www.kvartha.com 15/04/2015) അടിവസ്ത്രങ്ങള്‍ പതിവായി മോഷ്ടിക്കുന്ന െ്രെഡവറെ വീട്ടമ്മ കൈയ്യോടെ പിടികൂടി. യുപിയിലെ ലഖ്‌നൗവിലാണ് സംഭവം. ഡാനിയേല്‍ മാര്‍ട്ടിന്‍ എന്ന െ്രെഡവറുടെ പക്കല്‍ നിന്നും മുപ്പതോളം അടിവസ്ത്രങ്ങളാണ് വീട്ടമ്മ കണ്ടെടുത്തത്. കഴിഞ്ഞ 14 വര്‍ഷമായി വീട്ടമ്മയുടെ കാര്‍ െ്രെഡവറാണ് മാര്‍ട്ടിന്‍. ആറ് മാസം മുന്‍പ് മുതലാണിയാള്‍ കൊച്ചമ്മയുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ തുടങ്ങിയത്.

മാര്‍ട്ടിനെ സംശയം തോന്നിയ വീട്ടമ്മ അയാളുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് അടിവസ്ത്രങ്ങള്‍ കണ്ടെടുത്തത്. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ മാര്‍ട്ടിന്‍ കൈയ്യില്‍ കടന്നുപിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

ആറ് മാസം മുന്‍പും സമാനമായ രീതിയില്‍ മോഷണങ്ങള്‍ നടന്നിരുന്നു. അന്ന് നടത്തിയ തിരച്ചിലില്‍ മാര്‍ട്ടിന്റെ പക്കല്‍ നിന്നും മുന്നൂറോളം അടിവസ്ത്രങ്ങളാണ് ലഭിച്ചത്.

വീട്ടമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. മാര്‍ട്ടിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പ് സ്ത്രീ വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണിപ്പോള്‍ പോലീസ്. മോഷണത്തിനും മാനഭംഗത്തിനുമെതിരെയാണ് മാര്‍ട്ടിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്.

 Lingerie, Underwear, Theft, Crime, Offbeat


SUMMARY: Daniel Martin, a driver who was accused by his employer of stealing her lingerie and assaulting her, has been arrested.

Keywords: Lingerie, Underwear, Theft, Crime, Offbeat