Follow KVARTHA on Google news Follow Us!
ad

ഭര്‍തൃമയിയെ ഓടിച്ചിട്ട് പിടികൂടി ചുംബിച്ച ഇന്ത്യക്കാരന് മൂന്ന് മാസം തടവ്

ദുബൈ: (www.kvartha.com 04/03/2015) ഭര്‍തൃമയിയെ ഓടിച്ചിട്ട് പിടികൂടി ചുംബിച്ചയാള്‍ക്ക് മുന്ന് മാസം തടവ്. 24കാരനായ ഇന്ത്യക്കാരനാണ് ശിക്ഷ ലഭിച്ചത്. UAE, Dubai, House Wife, Filipino, Kiss, Indian,
ദുബൈ: (www.kvartha.com 04/03/2015) ഭര്‍തൃമയിയെ ഓടിച്ചിട്ട് പിടികൂടി ചുംബിച്ചയാള്‍ക്ക് മുന്ന് മാസം തടവ്. 24കാരനായ ഇന്ത്യക്കാരനാണ് ശിക്ഷ ലഭിച്ചത്. ഫിലിപ്പീന യുവതിയെ അവരുടെ വീടുവരെ പിന്തുടര്‍ന്ന് കോണിപ്പടിയിലെത്തിയപ്പോള്‍ ബലം പ്രയോഗിച്ച് ചുംബിച്ചുവെന്നാണ് കേസ്.

ജൂലൈയിലാണ് സംഭവം നടന്നത്. അതേസമയം താന്‍ യുവതിയെ തൊട്ടിട്ടുപോലുമില്ലെന്ന് ഇന്ത്യക്കാരന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ യുവതിയുടെ പരാതിയില്‍ ഇന്ത്യക്കാരന്‍ അവരെ മൂന്ന് തവണ ചുംബിച്ചുവെന്നാണ് ആരോപിച്ചിട്ടുള്ളത്.
UAE, Dubai, House Wife, Filipino, Kiss, Indian,

അല്‍ ഖൂസിലെ ഒരു മാളില്‍ വെച്ചാണ് യുവാവ് യുവതിയെ കണ്ടത്. തുടര്‍ന്ന് വീടുവരെ അവരെ പിന്തുടര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.

SUMMARY: Dubai: A worker who chased a housewife inside a building and cornered her at the stairway before he forced her to kiss him, has been jailed for three months.

Keywords: UAE, Dubai, House Wife, Filipino, Kiss, Indian,

Post a Comment