Follow KVARTHA on Google news Follow Us!
ad

എട്ട് ഒട്ടകങ്ങള്‍ ജീവനോടെ കത്തിയമരുന്ന വാഹനാപകടത്തിന്റെ ഭയാനക ദൃശ്യങ്ങള്‍: വീഡിയോ

റിയാദ്(സൗദി അറേബ്യ): (www.kvartha.com 02/03/2015) വാഹനാപകടത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. Saudi Arabia, YouTube, Accident, Camel, Burn Alive,

റിയാദ്(സൗദി അറേബ്യ): (www.kvartha.com 02/03/2015) വാഹനാപകടത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സൗദി അറേബ്യയിലെ റിയാദിലാണ് സംഭവം നടന്നത്.

Saudi Arabia, YouTube, Accident, Camel, Burn Alive,
13 ഒട്ടകങ്ങളുമായി പോയ ട്രക്ക് അപകടത്തില്‌പെട്ട് കത്തുപിടിക്കുകയായിരുന്നു. അമിത വേഗതയില്‍ എതിര്‍ ദിശയില്‍ നിന്നുമെത്തിയ കാര്‍ നിയന്ത്രണം വിട്ട് ട്രക്കിലേയ്ക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

കത്തുപിടിച്ച ട്രക്കില്‍ നിന്നും 5 ഒട്ടകങ്ങളെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി. എട്ട് ഒട്ടകങ്ങള്‍ ജീവനോടെ വെന്തെരിഞ്ഞു. ട്രക്ക് െ്രെഡവറേയും രക്ഷപ്പെടുത്തിയിരുന്നു.

വീഡിയോ കാണാം:

SUMMARY: This video has gone viral on social networking sites here in the Middle East. It shows a horrific traffic accident, where a truck loaded with 13 camels meets with an accident.

Keywords: Saudi Arabia, YouTube, Accident, Camel, Burn Alive,

Post a Comment