Follow KVARTHA on Google news Follow Us!
ad

കുട്ടിയുടുപ്പുമിട്ട് ബൈക്കില്‍ യുവദമ്പതികളുടെ അശ്ലീല പ്രകടനം; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ പോലീസ് പിഴ ചുമത്തി

പനാജി: (www.kvartha.com 23/03/2015) പനാജിയിലെ മന്‍ഡോവി പാലത്തിലൂടെ യുവ ദമ്പതികള്‍ നടത്തിയ ബൈക്ക് യാത്ര സോഷ്യല്‍ മീഡിയയില്‍ തരംഗമായി.Panajis, Mandovi, Bike Ride, Traffic police,
പനാജി: (www.kvartha.com 23/03/2015) പനാജിയിലെ മന്‍ഡോവി പാലത്തിലൂടെ യുവ ദമ്പതികള്‍ നടത്തിയ ബൈക്ക് യാത്ര സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇതോടെ ഗതാഗത വകുപ്പ് ദമ്പതികള്‍ക്ക് പിഴ ചുമത്തി. ഗതാഗത നിയമം ലംഘിച്ചതിനാണ് ആയിരം രൂപ പിഴ ചുമത്തിയിരിക്കുന്നത്.

അശ്ലീല പ്രകടനം നടത്തി ബൈക്കോടിക്കുമ്പോള്‍ ദമ്പതികളെ പോലീസ് തടഞ്ഞിരുന്നില്ല. എന്നാല്‍ കാണികളില്‍ ഒരാള്‍ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതോടെ പോലീസ് ഗത്യന്തരമില്ലാതെ പിഴ ചുമത്തുകയായിരുന്നു.
Panajis, Mandovi, Bike Ride, Traffic police,

മദ്ധ്യപ്രദേശില്‍ നിന്നുമെത്തിയ ദമ്പതികളാണ് ബൈക്കില്‍ പ്രകടനം നടത്തിയത്. ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ചാണ് പോലീസ് ദമ്പതികളെ കണ്ടെത്തിയത്.

SUMMARY: A raunchy bike ride on Panaji's Mandovi bridge, proved costly for a domestic tourist couple, who were fined by the traffic police after their images went viral on social media.

Keywords: Panajis, Mandovi, Bike Ride, Traffic police,

Post a Comment