Follow KVARTHA on Google news Follow Us!
ad

പതിനെട്ടുകാരിയായ മദര്‍ തെരേസയുടെ ചിത്രം വൈറലായി

കൊല്‍ക്കത്ത: (www.kvartha.com 30/03/2015) മദര്‍ തെരേസയുടെ യുവത്വം തുടിക്കുന്ന ചിത്രം ട്വിറ്ററില്‍ വൈറലായി. Mother Teresa, Photo, Viral,
കൊല്‍ക്കത്ത: (www.kvartha.com 30/03/2015) മദര്‍ തെരേസയുടെ യുവത്വം തുടിക്കുന്ന ചിത്രം ട്വിറ്ററില്‍ വൈറലായി. പതിനെട്ടുകാരിയായ തെരേസയുടെ ചിത്രമാണ് വൈറലായി മാറിയത്.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസ കുഷ്ഠരോഗി പരിചരണത്തിനും പുനരധിവാസത്തിനുമായാണ് ജീവിതം ഉഴിഞ്ഞുവെച്ചത്. ഇപ്പോള്‍ 133 രാജ്യങ്ങളിലായി 4,500 പ്രവര്‍ത്തകരുള്ള ഒരു സംഘടനയാണിത്.

Mother Teresa, Photo, Viral, മദര്‍ തെരേസയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ 1979ലെ സമാധാന നോബല്‍ പുരസ്‌ക്കാരവും മദര്‍ തെരേസയ്ക്ക് ലഭിച്ചു.

1979 സെപ്റ്റംബര്‍ 5നാണ് മദര്‍ തെരേസ അന്തരിച്ചത്.

SUMMARY: An angelic face, a radiant hue and a perfect smile. This young woman smiling in this picture comes across as an apostle of classic elegance, spent in the retired summers of early 1930s.

Keywords: Mother Teresa, Photo, Viral,

Post a Comment