Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കിയാല്‍ 5000 ദിര്‍ഹം പിഴ

ദുബൈ: (www.kvartha.com 30/03/2015) ദുബൈയിലെ ഫ്‌ലാറ്റുകള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കിയാല്‍ 5000 ദിര്‍ഹം പിഴ. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്. UAE, Dubai, Flats, Landlords, Fine,
ദുബൈ: (www.kvartha.com 30/03/2015) ദുബൈയിലെ ഫ്‌ലാറ്റുകള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കിയാല്‍ 5000 ദിര്‍ഹം പിഴ. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്.

UAE, Dubai, Flats, Landlords, Fine,
ഫ്‌ലാറ്റുകള്‍ അവധിക്കാല വീടുകളായി വാടകയ്ക്ക് നല്‍കുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ലൈസന്‍സില്ലാതെ ഫ്‌ലാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നവരില്‍ നിന്നും 5000 ദിര്‍ഹം പിഴ ഈടാക്കാനാണ് തീരുമാനം.

SUMMARY: The Department of Tourism and Commerce Marketing (DTCM), Dubai, in a statement sent to Emirates 24|7, said those renting an apartment as a holiday home without a license will be fined Dh5,000.

Keywords: UAE, Dubai, Flats, Landlords, Fine,

Post a Comment