Follow KVARTHA on Google news Follow Us!
ad

ഹറമിനെ അമ്പലമാക്കി ഫേസ്ബുക്ക് ചിത്രം; നാട്ടിലേയ്ക്ക് മടങ്ങാന്‍ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ജിദ്ദ: (www.kvartha.com 04/03/2015) നാട്ടിലേയ്ക്ക് മടങ്ങാനായി ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. Saudi Arabia, Haram, Jeddhah, Facebook, Indian, Arrested,
ജിദ്ദ: (www.kvartha.com 04/03/2015) നാട്ടിലേയ്ക്ക് മടങ്ങാനായി ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ഫേസ്ബുക്കില്‍ ഹറമിന്റെ ചിത്രം അപ്ലോഡ് ചെയ്തതിനെതുടര്‍ന്നാണ് അറസ്റ്റ്. ഹറമിനെ അമ്പലമാക്കി ചിത്രീകരിക്കുന്ന ഫോട്ടോയായിരുന്നു അത്.

ഒരു വിദേശ മാഗസിനില്‍ നിന്നുമാണ് യുവാവിന് ഈ ചിത്രം ലഭിച്ചത്. ഒരു തമാശയ്ക്കായി ചിത്രം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഒരു ഫേസ്ബുക്ക് ഉപയോക്താവ് അറിയിച്ചതനുസരിച്ചാണ് പോലീസ് കേസെടുത്തത്.

യുവാവിനെതിരെ മതനിന്ദ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെട്ടാല്‍ 5 വര്‍ഷം തടവോ 3 മില്യണ്‍ സൗദി റിയാലോ ശിക്ഷയായി ലഭിക്കും.

Saudi Arabia, Haram, Jeddhah, Facebook, Indian, Arrested,SUMMARY: Saudi police arrested an Indian expatriate just before his departure on charges of abusing Islam by publishing an insulting picture of the Grand Mosque on his Facebook page. Officials said he could face up to five years in prison or a heavy fine.

Keywords: Saudi Arabia, Haram, Jeddhah, Facebook, Indian, Arrested,

Post a Comment