Follow KVARTHA on Google news Follow Us!
ad

തുമ്പിക്കൈയ്യുമായി പെണ്‍കുഞ്ഞ് പിറന്നു; 'ഗണപതി'യെ കാണാന്‍ വന്‍ ഭക്തജനപ്രവാഹം

അലിഗഡ്(യുപി): (www.kvartha.com 29/03/2015) യുപിയിലെ അലിഗഡില്‍ പിറന്ന പെണ്‍കുഞ്ഞിനെ കാണാന്‍ ജനപ്രവാഹം. Aligarh, Uttar Pradesh, Lord Ganesha
അലിഗഡ്(യുപി): (www.kvartha.com 29/03/2015) യുപിയിലെ അലിഗഡില്‍ പിറന്ന പെണ്‍കുഞ്ഞിനെ കാണാന്‍ ജനപ്രവാഹം. കുട്ടിക്ക് തുമ്പിക്കൈയുണ്ടെന്നതിനാലാണ് കുട്ടിയെ കാണാന്‍ ജനങ്ങള്‍ എത്തുന്നത്. കുട്ടി ഗണപതിയുടെ അവതാരമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം.

വിദൂര നാടുകളില്‍ നിന്ന് പോലും കുട്ടിയെ കാണാന്‍ ഭക്തജനങ്ങള്‍ എത്തുന്നുണ്ട്. എത്തുന്നവര്‍ പണവും വിലപിടിച്ച വസ്തുക്കളും കുട്ടിക്ക് നല്‍കിയാണ് മടങ്ങുന്നത്.

Aligarh, Uttar Pradesh, Lord Ganesha

വ്യാഴാഴ്ച 7 മണിയോടെയായിരുന്നു കുട്ടി ജനിച്ചത്. മാതാപിതാക്കളുടെ നാലാമത്തെ സന്താനമാണിത്. തൊഴിലാളികളായ മാതാപിതാക്കള്‍ കുഞ്ഞിന്റെ ജനനത്തോടെ ഏറെ സന്തോഷത്തിലാണ്.

SUMMARY: Aligarh: A baby girl born with a `trunk` has become the center of attraction in a village in Aligarh, Uttar Pradesh, as people are flocking to see her believing that she is an incarnation of Lord Ganesha.

Keywords: Aligarh, Uttar Pradesh, Lord Ganesha


Post a Comment