Follow KVARTHA on Google news Follow Us!
ad

സൗദി തെരുവുകളില്‍ പര്‍ദ്ദ ധരിക്കാത്ത യുവതികള്‍; വീഡിയോ

റിയാദ്: (www.kvartha.com 13.12.2014) ഇസ്ലാമീക വസ്ത്രധാരണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത രാജ്യമായിരുന്നു സൗദി അറേബ്യSaudi Arabia, Women, With out Abaya,
റിയാദ്: (www.kvartha.com 13.12.2014) ഇസ്ലാമീക വസ്ത്രധാരണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത രാജ്യമായിരുന്നു സൗദി അറേബ്യ. എന്നാല്‍ അടുത്തിടെ പര്‍ദ്ദ ധരിക്കാത്തതും ശിരോ വസ്ത്രം ധരിക്കാത്തതുമായ സ്ത്രീകള്‍ സൗദി തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്നു.

െ്രെഡവര്‍മാരുടെ ശ്രദ്ധയില്‍ പെട്ട ചില ദൃശ്യങ്ങള്‍ ഇതിനകം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ജിദ്ദയിലെ റോഡ് മുറിച്ചുകടക്കുന്ന യുവതികളുടേതാണ് ആദ്യ ദൃശ്യങ്ങള്‍.

പെണ്‍കുട്ടികളെ കണ്ട് െ്രെഡവര്‍മാര്‍ വാഹനങ്ങള്‍ നിര്‍ത്തി നോക്കുന്നതും വീഡിയോയിലുണ്ട്. സൗദിയില്‍ ഇത്തരം കാഴ്ചകള്‍ ഇതുവരെ വളരെ അപൂര്‍വ്വമായിരുന്നു.

രണ്ടാമത്തെ ദൃശ്യങ്ങള്‍ റിയാദില്‍ നിന്നുമാണ്. ഇറുകിയ ട്രൗസറും ടീഷര്‍ട്ടും ധരിച്ച് റോഡിലൂടെ നടക്കുന്ന യുവതി മറ്റുള്ളവരെ ശ്രദ്ധിക്കുക പോലും ചെയ്തില്ല.

Saudi Arabia, Women, With out Abaya,സാമൂഹിക നിയമങ്ങള്‍ ലംഘിച്ച യുവതികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു.

SUMMARY: Saudi drivers booed and honked their cars after seeing two girls walking in the street without wearing abaya (gown) in violation of the rules in the conservative Moslem Gulf Kingdom. Two days later, another girl was seen without abaya or head cover.

Keywords: Saudi Arabia, Women, With out Abaya,

Post a Comment