Follow KVARTHA on Google news Follow Us!
ad

പെഷവാര്‍ സ്‌കൂളില്‍ 132 കുട്ടികളെ വെടിവെച്ചുകൊന്നത് ഇവരാണ്...

പെഷവാര്‍: (www.kvartha.com 17.12.2014) പെഷവാറിലെ സൈനീക സ്‌കൂളില്‍ ആക്രമണം നടത്തിയ ചാവേറുകളുടെ ചിത്രങ്ങള്‍ പാക്കിസ്ഥാനി താലിബാന്‍ പുറത്തുവിട്ടു.Pakistan, Peshwar, Taliban fighters, School children, Killed, Terror attack
പെഷവാര്‍: (www.kvartha.com 17.12.2014) പെഷവാറിലെ സൈനീക സ്‌കൂളില്‍ ആക്രമണം നടത്തിയ ചാവേറുകളുടെ ചിത്രങ്ങള്‍ പാക്കിസ്ഥാനി താലിബാന്‍ പുറത്തുവിട്ടു. 132 സ്‌കൂള്‍ കുട്ടികളാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പാക് താലിബാന്‍ പോരാളികളുടെ നിരപരാധികളായ കുട്ടികളേയും കുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് സൈനീക സ്‌കൂളിന് നേരെ ആക്രമണമുണ്ടായത്. പാക് താലിബാന്‍ വക്താവ് മുഹമ്മദ് ഖുറസനി അയച്ച ഇമെയിലിലാണ് ചാവേറുകളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയത്.

Pakistan, Peshwar, Taliban fighters, School children, Killed, Terror attack
SUMMARY: PESHAWAR: This photo released in a statement by the Pakistani Taliban on Wednesday, Dec. 17, 2014 shows the Taliban fighters who stormed a military-run school in Peshawar, Pakistan on Tuesday, killing more than 140 people, most of them children.

Keywords: Pakistan, Peshwar, Taliban fighters, School children, Killed, Terror attack

Post a Comment