Follow KVARTHA on Google news Follow Us!
ad

പഠന യാത്ര കഴിഞ്ഞ് അവര്‍ തിരിച്ചെത്തി; താമസിയാതെ ഗര്‍ഭിണികളായി

സന്തോഷത്തോടെ മക്കളെ സ്റ്റഡി ടൂറിന് അയച്ചപ്പോള്‍ പുലിവാലു പിടിക്കുമെന്ന് കരുതിയതല്ല ആ അച്ഛനമ്മമാര്‍ Student, Pregnant Woman, Daughters, Europe, Parents, Home, Doctor, school, Teacher, Gulf

യൂറോപ്പ്: (www.kvartha.com 21.12.2014) സന്തോഷത്തോടെ മക്കളെ സ്റ്റഡി ടൂറിന് അയച്ചപ്പോള്‍ പുലിവാലു പിടിക്കുമെന്ന് കരുതിയതല്ല ആ അച്ഛനമ്മമാര്‍. ടൂറും കഴിഞ്ഞ് വീട്ടിലെത്തിയ പതിമൂന്നും പതിനാലും വയസ് മാത്രമുള്ള പെണ്‍കുട്ടികള്‍ക്ക് തലചുറ്റലും ചര്‍ദിയും. ഡോക്ടറെ കാണിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. എല്ലാവരും ഗര്‍ഭിണികള്‍. .

യൂറോപ്യന്‍ രാജ്യമായ ബോസ്‌നിയയിലാണ് സംഭവം. ബന്‍യ ലുക നഗരത്തിലെ സ്‌കൂളില്‍ നിന്നും ബോസ്‌നിയന്‍ തലസ്ഥാനമായ സരായെവോയിലേക്ക് അഞ്ചു ദിവസത്തെ സ്റ്റഡി ടൂറിനായി പോയ ഏഴ് വിദ്യാര്‍ത്ഥിനികളാണ് ഗര്‍ഭിണികളായത്.

സംഭവമറിഞ്ഞതോടെ അധ്യാപകരുടെ കരുതലും മേല്‍നോട്ടവും വേണ്ടത്ര ലഭിച്ചില്ലെന്ന് പരാതിയുമായി രക്ഷിതാക്കളും രംഗത്തെത്തി. 28 പെണ്‍കുട്ടികളാണ് സ്റ്റഡി ടൂര്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.

Student, Pregnant Woman, Daughters, Europe, Parents, Home, Doctor, school, Teacher, Gulf

Also Read: കാസര്‍കോട് മഹോത്സവം ഓഫീസ് ഉദ്ഘാടനം ചെയ്തു

Keywords: Student, Pregnant Woman, Daughters, Europe, Parents, Home, Doctor, school, Teacher, Gulf

Post a Comment