Follow KVARTHA on Google news Follow Us!
ad

അര്‍ദ്ധരാത്രി വിവസ്ത്രനായി പെണ്‍കുട്ടികളുടെ കിടപ്പുമുറിയില്‍ കടന്ന ഏഷ്യക്കാരന്‍ അറസ്റ്റില്‍

അര്‍ദ്ധരാത്രി വിവസ്ത്രനായി പെണ്‍കുട്ടികളുടെ കിടപ്പുമുറിയില്‍ കടന്ന ഏഷ്യക്കാരനെ പോലീസ് അറസ്റ്റുചെയ്തു. UAE, Asian, Arrested, Bedroom, Girls, Molestation,
ദുബൈ: (www.kvartha.com 17.12.2014) അര്‍ദ്ധരാത്രി വിവസ്ത്രനായി പെണ്‍കുട്ടികളുടെ കിടപ്പുമുറിയില്‍ കടന്ന ഏഷ്യക്കാരനെ പോലീസ് അറസ്റ്റുചെയ്തു. അപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചുകടന്ന പ്രതി ഉറങ്ങിക്കിടന്ന രണ്ട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്നും ആരോപണമുണ്ട്.

40കാരനായ പ്രതി മദ്യലഹരിയിലായിരുന്നു. കിടപ്പുമുറിയില്‍ അജ്ഞാതനെ കണ്ട് പെണ്‍കുട്ടികള്‍ നിലവിളിച്ചതോടെ കുടുംബാംഗങ്ങള്‍ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

UAE, Asian, Arrested, Bedroom, Girls, Molestation, പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു.

SUMMARY: A 40-year-old Asian man was arrested on charges of storming into an apartment in the emirate and molesting two girls.

Keywords: UAE, Asian, Arrested, Bedroom, Girls, Molestation,