Follow KVARTHA on Google news Follow Us!
ad

15 കാരനെ പ്രലോഭിപ്പിച്ചു തുണിക്കടയില്‍ കൊണ്ടു പോയി പീഡിപ്പിച്ചു; ജീവനക്കാരനെതിരെ കേസ്

15 കാരനെ തുണിക്കടയില്‍ വെച്ചു പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ Kasaragod, Arrest, Accused, Molestation, Kerala, Dress Shop, Complaint
കുമ്പള: (www.kvartha.com 22.12.2014)15 കാരനെ തുണിക്കടയില്‍ വെച്ചു പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ കടയിലെ ജീവനക്കാരനെതിരെ കാസര്‍കോട് കുമ്പള പോലീസ് കേസെടുത്തു. കുമ്പള ടെമ്പിള്‍ റോഡിലെ തുണിക്കടയിലെ ജീവനക്കാരന്‍ മൊഗ്രാലിലെ മമ്മുഞ്ഞിക്കെതിരെയാണ് കേസ്.

ഞായറാഴ്ച രാവിലെയാണ് മുഖാരിക്കണ്ടത്തെ 15 കാരന്‍ പീഡനത്തിനിരയായത്. കടയുടെ മുന്നിലൂടെ പോവുകയായിരുന്ന കുട്ടിയെ കടയിലേക്കു പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നു കാര്യം തിരക്കിയപ്പോഴാണ് പീഡനം പുറത്തായത്. പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kasaragod, Arrest, Accused, Molestation, Kerala, Dress Shop, Complaint. 

Post a Comment