Follow KVARTHA on Google news Follow Us!
ad

സൗദി രാജകുമാരനൊപ്പം ഒരു രാത്രി; കിം കര്‍ദാഷിയാന് ഒരു മില്യണ്‍ ഡോളര്‍ വാഗ്ദാനം

പാരീസ്: (www.kvartha.com 13.12.2014) സൗദി രാജകുമാരനൊപ്പം ഒരു രാത്രി ചിലവഴിക്കുന്നതിന് കിം കര്‍ദാഷിയാന് ഒരു മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തതയായി റിപോര്‍ട്ട്. Saudi Prince, Offer, 1 million Dollar, Kim Kardashian,
പാരീസ്: (www.kvartha.com 13.12.2014) സൗദി രാജകുമാരനൊപ്പം ഒരു രാത്രി ചിലവഴിക്കുന്നതിന് കിം കര്‍ദാഷിയാന് ഒരു മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തതയായി റിപോര്‍ട്ട്. ജനുവരിയില്‍ കിം കര്‍ദാഷിയാന്‍ സൗദി അറേബ്യയിലെത്തുമെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണിത്. സൗദി രാജകുടുംബത്തിന്റെ പ്രത്യേക അതിഥിയായാണ് കിം സൗദിയിലെത്തുന്നത്.

Saudi Prince, Offer, 1 million Dollar, Kim Kardashian,സൗദി രാജകുമാരനാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ആലോചന മുന്നോട്ടുവെച്ചത്. ഇതിനായി ഒരു മില്യണ്‍ ഡോളറും അദ്ദേഹം വാഗ്ദാനം ചെയ്തു.

മെയില്‍ ഓണ്‍ലൈനില്‍ വന്ന റിപോര്‍ട്ടനുസരിച്ച് അദേല്‍ അല്‍ ഒടൈബ് രാജകുമാരനാണ് കിമ്മിനെ സൗദിയിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. കിം കര്‍ദാഷിയാന്‍ രാജകുമാരന്റെ ഓഫര്‍ സ്വീകരിച്ചുവെന്നാണ് മീഡിയ ടേക്കൗട്ട് റിപോര്‍ട്ട് ചെയ്തത്.

SUMMARY: Kim Kardashian is allegedly being offered $1m to spend the night partying with a Saudi prince.

Keywords: Saudi Prince, Offer, 1 million Dollar, Kim Kardashian,

Post a Comment