Follow KVARTHA on Google news Follow Us!
ad

ഉടുപ്പില്ലാത്ത ഭര്‍ത്താവിനേയും സഹോദരിയേയും പാര്‍ക്കിംഗ് ഏരിയയില്‍ വിട്ട് ഭാര്യ കാറുമായി കടന്നു

ഭര്‍ത്താവിനേയും ഇരട്ട സഹോദരിയേയും ഉടുപ്പില്ലാത്ത നിലയില്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഇറക്കിവിട്ട് ഭാര്യ കാറുമായി കടന്നു.China, husband, Wife, Twin sister, Caught affair,
ബീജിംഗ്: (www.kvartha.com 17.12.2014) ഭര്‍ത്താവിനേയും ഇരട്ട സഹോദരിയേയും ഉടുപ്പില്ലാത്ത നിലയില്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഇറക്കിവിട്ട് ഭാര്യ കാറുമായി കടന്നു. ഇരുവരും തമ്മിലുള്ള അവിഹിതബന്ധം കൈയ്യോടെ പിടികൂടുകയായിരുന്നു ഭാര്യ.

നഗരത്തിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിലെ പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. കാറിനുള്ളില്‍ അവിഹിത വേഴ്ചയിലേര്‍പ്പെടുമ്പോഴായിരുന്നു ഭാര്യയുടെ അപ്രതീക്ഷിത രംഗപ്രവേശം. ഭാര്യയെ കണ്ടതോടെ ഇരുവരും കാറില്‍ നിന്നും ചാടിയിറങ്ങി.

China, husband, Wife, Twin sister, Caught affair, പ്രണയജോഡികളുടെ ഉടുപ്പില്ലാത്ത രൂപങ്ങള്‍ കാഴ്ചക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് റിപോര്‍ട്ട്. ഭാര്യ തിംഗ് ഭര്‍ത്താവ് ചെങില്‍ നിന്നും വിവാഹമോചനമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഭര്‍ത്താവും തന്റെ സഹോദരിയും തമ്മില്‍ ദീര്‍ഘകാലമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നുവെന്നും തിംഗ് ആരോപിച്ചു.

SUMMARY: Angry wife leaves cheating husband and twin in busy car parkA 29-year-old woman left her cheating husband and her twin sister dressless  in a busy car park and drove off in their car, it has been reported.

Keywords: China, husband, Wife, Twin sister, Caught affair,