Follow KVARTHA on Google news Follow Us!
ad

മഞ്ഞില്‍ പുതഞ്ഞ വിമാനം യാത്രക്കാര്‍ തള്ളിമാറ്റുന്ന വീഡിയോ

സൈബീരിയ: (www.kvartha.com 27.11.2014) കനത്ത മഞ്ഞുവീഴ്ചയില്‍ ചക്രങ്ങള്‍ മഞ്ഞില്‍ പുതഞ്ഞുപോയ വിമാനം യാത്രക്കാര്‍ ചേര്‍ന്ന് തള്ളിനീക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍. Siberia, Flight, Frozen, Passengers, Push,
സൈബീരിയ: (www.kvartha.com 27.11.2014) കനത്ത മഞ്ഞുവീഴ്ചയില്‍ ചക്രങ്ങള്‍ മഞ്ഞില്‍ പുതഞ്ഞുപോയ വിമാനം യാത്രക്കാര്‍ ചേര്‍ന്ന് തള്ളിനീക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍. യാത്രക്കാരിലൊരാളാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഇഗാര്‍ക്കയിലെ മഞ്ഞുപുതഞ്ഞ റണ്‍ വേയിലാണ് സംഭവം നടന്നത്. മൈനസ് 52 ഡിഗ്രിയാണ് ഇവിടുത്തെ താപനില. യാത്രക്കാര്‍ വിമാനം മീറ്ററുകളോളം തള്ളിനീക്കിയതോടെയാണിതിന്റെ മരവിച്ച് പോയ ബ്രേക്ക് എഞ്ചിന്‍ പ്രവര്‍ത്തന സജ്ജമായത്. തുടര്‍ന്ന് യാത്രക്കാര്‍ മറ്റൊരു സൈബീരിയന്‍ നഗരമായ ക്രസ്‌നോയാര്‍ക്‌സിലേയ്ക്ക് പറന്നു.
Siberia, Flight, Frozen, Passengers, Push,

SUMMARY: Siberia air passengers had to get out and push their plane in temperatures of minus 52 degrees Celsius after its chassis froze, Russian prosecutors said Wednesday.

Keywords: Siberia, Flight, Frozen, Passengers, Push,

Post a Comment