Follow KVARTHA on Google news Follow Us!
ad

രണ്‍ വീര്‍ സിംഗിന്റെ മുന്‍പില്‍ അര്‍ദ്ധനഗ്‌നയായി സോണാലി റൗത്ത്

മുംബൈ: (www.kvartha.com 27.11.2014) ബിഗ് ബോസ് 8ലെ മല്‍സരാര്‍ത്ഥി സോണാലി റൗത്ത് അത്രയൊന്നും പ്രശസ്തയായിരുന്നില്ല. Actress, Sonali Raut, Ranvir Singh, Big Boss,
മുംബൈ: (www.kvartha.com 27.11.2014) ബിഗ് ബോസ് 8ലെ മല്‍സരാര്‍ത്ഥി സോണാലി റൗത്ത് അത്രയൊന്നും പ്രശസ്തയായിരുന്നില്ല. എന്നാല്‍ ദി എക്‌സ്‌പോസ് എന്ന ആദ്യ ചിത്രം റിലീസ് ചെയ്തതോടെ സോണാലി റൗത്ത് പ്രശസ്തയായി. ബിഗ്‌ബോസ് മല്‍സരാര്‍ത്ഥിയായതുകൊണ്ടല്ല സോണാലി പ്രശസ്തയായത്. മറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അര്‍ദ്ധനഗ്‌ന ചിത്രമാണ് താരത്തിന് പ്രശസ്തി നേടിക്കൊടുത്തത്.

Actress, Sonali Raut, Ranvir Singh, Big Boss,
ദി എക്‌സ്‌പോസിന്റെ ഫോട്ടോഷൂട്ടിനിടയില്‍ എടുത്ത ചിത്രമാണിത്. അര്‍ദ്ധനഗ്‌നയായി മുന്‍പില്‍ നില്‍ക്കുന്ന സോനാക്ഷിയെ രണ്‍ വീണ്‍ സിംഗ് നോക്കിയിരിക്കുന്ന ചിത്രമാണിത്.

SUMMARY: Mumbai: Actress Sonali Raut, currently seen in 'Biig Boss 8' may not have gained much popularity post the released of her debut film 'The Xpose' as much as she is getting now. And it is not only because of the the reality show 'Bigg Boss' but also because of her semi nude picture that has gone viral on the social media.

Keywords: Actress, Sonali Raut, Ranvir Singh, Big Boss,

Post a Comment