Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ തൊഴിലാളി വീണുമരിച്ചു

ഷാര്‍ജ: (www.kvartha.com 24.10.2014) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ബഹുനില കെട്ടിടത്തില്‍ നിന്നും തൊഴിലാളി വീണുമരിച്ചു. UAE, Sharjah, High rise building, Indian, Worker,
ഷാര്‍ജ: (www.kvartha.com 24.10.2014) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ബഹുനില കെട്ടിടത്തില്‍ നിന്നും തൊഴിലാളി വീണുമരിച്ചു. മരിച്ചയാള്‍ ഇന്ത്യക്കാരനാന്. 28മ് നിലയില്‍ നിന്നുമാണിയാള്‍ വീണത്. ഈയാഴ്ച ഇത് ആറാമത്തെ അപകടമാണ്.

UAE, Sharjah, High rise building, Indian, Worker, 44 വയസ് പ്രായമുള്ളയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താഴെ വീണ തൊഴിലാളിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണം ആത്മഹത്യയാണോ അപകടമാണോ എന്നറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMARY: Sharjah: A man plunged to his death from a high-rise building on Wednesday, police said on Thursday. It is the sixth such incident to have taken place this week.

Keywords: UAE, Sharjah, High rise building, Indian, Worker,

Post a Comment