Follow KVARTHA on Google news Follow Us!
ad

മുസാഫര്‍നഗറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

യുപിയിലെ ഷാംലിയില്‍ യുവതിയുടെ പകുതി തുണിയില്ലാത്ത മൃതദേഹം കണ്ടെത്തിMuzaffarnagar, body, Rampur Kheri, Strangled, Murder,
മുസാഫര്‍നഗര്‍: (www.kvartha.com 26.10.2014) യുപിയിലെ ഷാംലിയില്‍ യുവതിയുടെ പകുതി തുണിയില്ലാത്ത മൃതദേഹം കണ്ടെത്തി. രാമ്പൂര്‍ ഖേരി ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

Muzaffarnagar, body, Rampur Kheri, Rape, Strangled, Murder,ബലാല്‍സംഗശേഷം യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമീക നിഗമനം. ശനിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

SUMMARY: Muzaffarnagar: An unidentified woman's body was found in a sugarcane field at Rampur Kheri village in neighbouring Shamli district, police said on Saturday.

Keywords: Muzaffarnagar, body, Rampur Kheri, Rape, Strangled, Murder,