Follow KVARTHA on Google news Follow Us!
ad

വീട്ടുജോലിക്കാരികളുമായി അവിഹിതബന്ധം; കുടുംബ ഡ്രൈവറെ ജോലിക്കാരികള്‍ കൊന്നുതള്ളി

ഷാര്‍ജ: (www.kvartha.com 27.10.2014) വീട്ടുജോലിക്കാരായ രണ്ട് യുവതികളുമായി ഒരേ സമയം അവിഹിതബന്ധം പുലര്‍ത്തിയ കുടുംബ െ്രെഡവറെ യുവതികള്‍ കൊന്നുതള്ളി.House maids, Emirati, Sharjah, House Driver,
ഷാര്‍ജ: (www.kvartha.com 27.10.2014) വീട്ടുജോലിക്കാരായ രണ്ട് യുവതികളുമായി ഒരേ സമയം അവിഹിതബന്ധം പുലര്‍ത്തിയ കുടുംബ ഡ്രൈവറെ യുവതികള്‍ കൊന്നുതള്ളി. ഷാര്‍ജയിലെ എമിറേറ്റി കുടുംബത്തിലാണ് സംഭവം നടന്നത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് യുവതികള്‍ കണ്ടെത്തിയതോടെയാണ് ഡ്രൈവറെ കൊല്ലാന്‍ ഇരുവരും തീരുമാനിച്ചത്.

ഉറങ്ങാന്‍ കിടന്ന ഡ്രൈവറെ ഇരുവരും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം ഇരുവരും അയാളുടെ ഗുളികകള്‍ കിടക്കയില്‍ ഇട്ടു. രോഗകാരണമാണ് മരണം സംഭവിച്ചതെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്.

House maids, Emirati, Sharjah, House Driver,പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ജോലിക്കാരികളെ പോലീസ് അറസ്റ്റുചെയ്തു.

SUMMARY: Two Asian housemaids cast aside their female jealousness and joined hands to kill a driver working for the same Emirati family in Sharjah, after discovering he had an affair with both of them, according to police.

Keywords: House maids, Emirati, Sharjah, House Driver,

Post a Comment