Follow KVARTHA on Google news Follow Us!
ad

നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബി ജെ പിക്ക് രാഹുലിന്റെ അഭിനന്ദനം

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികNew Delhi, Maharashtra, Election, Voters, Congress, Media, National,
ഡെല്‍ഹി: (www.kvartha.com 20.10.2014) ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുമായി ചേരാതെ തനിച്ച് വിജയം കൈവരിച്ച ബി.ജെ.പിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. ഭരണ മാറ്റത്തിനായി ആഗ്രഹിക്കുന്ന ജനങ്ങള്‍ ബി ജെ പിക്ക് വോട്ടു ചെയ്യുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

ഹരിയാനയില്‍ കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ബി ജെ പിക്ക് മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞു. ജനങ്ങളുടെ വിധി നിര്‍ണയം ഞങ്ങള്‍ മാനിക്കുന്നു. ജനങ്ങളുടെ വിശ്വാസവും സഹകരണവും തിരിച്ചു പിടിക്കാന്‍   കോണ്‍ഗ്രസ് കഠിന പ്രയത്‌നം നടത്തുമെന്നും രാഹുല്‍ പറഞ്ഞു. ഞായറാഴ്ച ഇരു  സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

Rahul gandhi congratulates BJP, silent on defeat, New Delhi, Maharashtra,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Rahul gandhi congratulates BJP, silent on defeat, New Delhi, Maharashtra, Election, Voters, Congress, Media, National.

Post a Comment