Follow KVARTHA on Google news Follow Us!
ad

നഷ്ടപരിഹാരം അഞ്ചു ലക്ഷമായി ഉയര്‍ത്തി

വര്‍ഗ്ഗീയ കലാപം, ഭീകരവാദി ആക്രമണം, നക്‌സല്‍ ആക്രമണം എന്നിവയ്ക്കിരയാകുന്ന പൗരന്മാര്‍ക്കുള്ള നഷ്ടപരിഹാരം മൂന്നു ലക്ഷത്തില്‍ നിന്നും New Delhi, Compensation, Minister, National, Government enhances compensation to Rs 5 lakh for civilian victims of violence.
ന്യൂഡല്‍ഹി: (www.kvartha.com 31.10.2014) വര്‍ഗ്ഗീയ കലാപം, ഭീകരവാദി ആക്രമണം, നക്‌സല്‍ ആക്രമണം എന്നിവയ്ക്കിരയാകുന്ന പൗരന്മാര്‍ക്കുള്ള നഷ്ടപരിഹാരം മൂന്നു ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കി.

2008 മുതല്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപയായിരുന്നു നല്‍കി നഷ്ടപരിഹാരം വരുന്നത്.
New Delhi, Compensation, Minister, National, Government enhances compensation to Rs 5 lakh for civilian victims of violence.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, Compensation, Minister, National, Government enhances compensation to Rs 5 lakh for civilian victims of violence.

Post a Comment