Follow KVARTHA on Google news Follow Us!
ad

ബിജെപിക്ക് കനത്ത തിരിച്ചടി; കോപം അടക്കാനാകാതെ യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: (www.kvartha.com 16.09.2014) ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടാന്‍ കാരണം താന്‍ പലയിടങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താത്തതിനാലാണെന്ന് യോഗി ആദിത്യനാഥ്. Bypoll results, Bharatiya Janata Party, Uttar Pradesh, Yogi Adityanath, Gorakhpur MP, Narendra Modi
ന്യൂഡല്‍ഹി: (www.kvartha.com 16.09.2014) ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടാന്‍ കാരണം താന്‍ പലയിടങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താത്തതിനാലാണെന്ന് യോഗി ആദിത്യനാഥ്.

ഞാന്‍ ഫല പ്രഖ്യാപനം കണ്ടില്ല. ഫലങ്ങള്‍ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. എല്ലാ സീറ്റുകളിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ എന്നെ അനുവദിച്ചിരുന്നില്ല ആദിത്യനാഥ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തേയും ഗോരഖ്പൂര്‍ എം.പി കൂടിയായ ആദിത്യനാഥ് രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Bypoll results, Bharatiya Janata Party, Uttar Pradesh, Yogi Adityanath, Gorakhpur MP, Narendra Modiയുപി ഉപതിരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് വോട്ടുനേടാന്‍ ശ്രമിച്ച വ്യക്തിയാണ് ആദിത്യനാഥ്. വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ ഇദ്ദേഹത്തിന് നിരവധി മണ്ഡലങ്ങളില്‍ പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

SUMMARY: New Delhi: Reacting sharply over his party's poor performance in Uttar Pradesh, BJP leader Yogi Adityanath on Tuesday said that one of the reasons of this loss is that 'he was not allowed to campaign everywhere in the state'.

Keywords: Bypoll results, Bharatiya Janata Party, Uttar Pradesh, Yogi Adityanath, Gorakhpur MP, Narendra Modi


Post a Comment