Follow KVARTHA on Google news Follow Us!
ad

അതിരു വിട്ട യൂണിഫോം

കൊളംബിയ: (www.kvartha.com 16.09.2014) ഇപ്പോള്‍ കൊളംബിയയിലെ സംസാര വിഷയം വനിത സൈക്കിള്‍ ടീമിന്റെ പുതിയ യൂണിഫോമിനെക്കുറിച്ചാണ്. Uniform, Colombia, Women cycle team,
കൊളംബിയ: (www.kvartha.com 16.09.2014) ഇപ്പോള്‍ കൊളംബിയയിലെ സംസാര വിഷയം വനിത സൈക്കിള്‍ ടീമിന്റെ പുതിയ യൂണിഫോമിനെക്കുറിച്ചാണ്. ടീമിന്റെ കഴിവുറ്റ പ്രകടനമല്ല വിഷയം. മറിച്ച് വനിത ടീമിന്റെ പുതിയ യൂണിഫോമാണ്.

ടൂര്‍ ഓഫ് ട്യൂസ്‌കാനിക്ക് ഇടയിലാണ് വനിത ടീം ആദ്യമായി ഈ യൂണിഫോം ധരിച്ചത്. ചുമപ്പ്, മഞ്ഞ, വെള്ള നിറങ്ങളിലുള്ള യൂണിഫോമില്‍ ചര്‍മ്മത്തിന്റെ നിറവുമുണ്ട്. ചര്‍മ്മത്തിന്റെ നിറമുള്ള ഭാഗം താരങ്ങളുടെ രഹസ്യഭാഗത്താണെന്നതിനാലാണ് ഈ യൂണിഫോം സംസാര വിഷയമാകുന്നത്.

Uniform, Colombia, Women cycle team,യൂണിഫോം ട്വിറ്ററില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. യൂണിഫോമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ചില ഈ യൂണിഫോം ലോകത്തിലെ ഏറ്റവും വൃത്തികെട്ട യൂണിഫോമാണെന്ന് വിധിയെഴുതുന്നു.

SUMMARY: Everyone is talking about Colombia’s women’s cycling team. But not for their skill - for their sports kit.

Keywords: Uniform, Colombia, Women cycle team,

Post a Comment