Follow KVARTHA on Google news Follow Us!
ad

ആര്‍.എസ്.എസ് ഹര്‍ത്താലിനിടയില്‍ ഉമ്മന്‍ ചാണ്ടിക്ക് രാജ്‌നാഥ് സിംഗിന്റെ വിളി

തിരുവനന്തപുരം: (www.kvartha.com 02.09.2014) കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിളി. RSS, Hartal, OOmmen Chandy, Rajnath Singh, BJP

തിരുവനന്തപുരം: (www.kvartha.com 02.09.2014) കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിളി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയോട് ആരാഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഫോണ്‍ കോളിനെതുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍വ്വകക്ഷി യോഗം വിളിച്ചുകൂട്ടി. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അദ്ദേഹം എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും സഹായം അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസമാണ് ബോംബേറില്‍ പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ മനോജ് മരണത്തിന് കീഴടങ്ങിയത്. എട്ട് സിപിഎം. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മനോജിന്റെ മരണത്തെതുടര്‍ന്ന് പ്രതികള്‍ ഒളിവിലാണ്.

RSS, Hartal, OOmmen Chandy, Rajnath Singh, BJP
SUMMARY: Thiruvananthapuram: After a phone call from Union Home Minister Rajnath Singh today, Kerala Chief Minister Oommen Chandy is calling an all-party meeting to try and broker peace among warring cadres of political organisations in the state.

Keywords: RSS, Hartal, OOmmen Chandy, Rajnath Singh, BJP

Post a Comment