Follow KVARTHA on Google news Follow Us!
ad

ഗണേഷ് കുമാറിനെ തിരുവഞ്ചൂര്‍ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചതാണെന്ന് ബാലകൃഷ്ണപിള്ള

വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍മന്ത്രി കെ വി ഗണേഷ്‌കുമാറിനെ ഭീഷണിപ്പെടുത്തി Thiruvananthapuram, Ganesh Kumar, Resignation, Threatened, Arrest, Kerala,
തിരുവനന്തപുരം: (www.kvartha.com 19.09.2014)വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍മന്ത്രി കെ വി ഗണേഷ്‌കുമാറിനെ ഭീഷണിപ്പെടുത്തി രാജിവെയ്പിച്ചതാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. രാജി വെച്ചില്ലെങ്കില്‍ അറസ്റ്റുചെയ്യുമെന്ന് പറഞ്ഞാണ് തിരുവഞ്ചൂര്‍ ഗണേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

തിരുവഞ്ചൂരിന്റെ ഭീഷണിക്ക് വഴങ്ങിയതാണ് ഗണേഷ് ചെയ്ത തെറ്റെന്നും വീട്ടില്‍ അച്ഛന്‍ ഉള്ളപ്പോള്‍ മറ്റുള്ളവരെ അച്ഛാ എന്നു വിളിക്കാന്‍ പോകുന്നവരുടെ ഗതി ഇതാണെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.

R Balakrishna Pillai against Thiruvanchoor Radhakrishnan, Thiruvananthapuram, Ganesh Kumar,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കടയുടമയെ വെട്ടികൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ യുവാവ് നിരവധി കേസില്‍ പ്രതി
Keywords: R Balakrishna Pillai against Thiruvanchoor Radhakrishnan, Thiruvananthapuram, Ganesh Kumar, Resignation, Threatened, Arrest, Kerala.

Post a Comment