Follow KVARTHA on Google news Follow Us!
ad

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവരെ അഭിനന്ദിച്ചു

2014 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിനന്ദിച്ചു. സ്വര്‍ണ മെഡല്‍ നേടിയ യോഗേശ്വര്‍ ദത്ത്, സീമ പൂനിയ, സാനിയ മിര്‍സ New Delhi, school, Pranab Mukherjee, Sports, Sania Mirza, National, President Pranab Mukherjee congratulates Asian Games medal winners
ന്യൂഡല്‍ഹി:(www.kvartha.com 30.09.2014)  2014 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിനന്ദിച്ചു.

സ്വര്‍ണ മെഡല്‍ നേടിയ യോഗേശ്വര്‍ ദത്ത്, സീമ പൂനിയ, സാനിയ മിര്‍സ, സാകേത് മൈനേനി, വെള്ളി മെഡല്‍ നേടിയ ബജ്‌റംഗ് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള കായികതാരങ്ങളെയാണ് രാഷ്ട്രപതി അഭിനന്ദിച്ചത്. അഭിനന്ദനമറിയിച്ചുള്ള വ്യക്തിഗത സന്ദേശത്തില്‍ ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, school, Pranab Mukherjee, Sports, Sania Mirza, National, President Pranab Mukherjee congratulates Asian Games medal winners

Post a Comment