Follow KVARTHA on Google news Follow Us!
ad

കോടീശ്വരന്മാര്‍ക്കിവിടെ എന്തും ആകാലോ!

വിയന്ന: (www.kvartha.com 16.09.2014) ഓസ്‌ട്രേലിയന്‍ റിയല്‍ എസ്റ്റേറ്റ് ഭീമനും കോടീശ്വരനുമായ റിച്ചാര്‍ഡ് ലഗ്‌നര്‍ പ്ലേ ബോയ് മോഡലായ കാത്തി സ്മിറ്റ്‌സിനെ വിവാഹം കഴിച്ചു.Germany, Australia, Billionaire, Play boy model, Wedding,
വിയന്ന: (www.kvartha.com 16.09.2014) ഓസ്‌ട്രേലിയന്‍ റിയല്‍ എസ്റ്റേറ്റ് ഭീമനും കോടീശ്വരനുമായ റിച്ചാര്‍ഡ് ലഗ്‌നര്‍ പ്ലേ ബോയ് മോഡലായ കാത്തി സ്മിറ്റ്‌സിനെ വിവാഹം കഴിച്ചു. 81കാരനായ റിച്ചാര്‍ഡിന്റെ വധു കാത്തി സ്മിറ്റ്‌സിന് 24 വയസാണ് പ്രായം. വിയന്നയിലെ സ്‌കോന്‍ബ്രണ്‍ പാലസില്‍ വെച്ചായിരുന്നു ആര്‍ഭാട പൂര്‍വ്വമായ വിവാഹം.

പാരീസ് ഹില്‍ട്ടണ്‍, പമീല ആന്‍ഡേഴ്‌സണ്‍, റാഖ്വല്‍ വെല്‍ക്, കിം കര്‍ദാഷിയന്‍ തുടങ്ങി നിരവധി സുന്ദരികളും വിവാഹചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു.

Germany, Australia, Billionaire, Play boy model, Wedding,കടുത്ത സൗന്ദര്യാരാധകനായ റിച്ചാര്‍ഡ് പലപ്പോഴും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുണ്ട്. ഈ വര്‍ഷം ആദ്യം വിയന്നയിലെ ഓപ്പറ ബാളില്‍ നടന്ന ചടങ്ങില്‍ തനിക്കൊപ്പം നൃത്തം ചെയ്യാന്‍ വിസമ്മതിച്ച കിം കര്‍ദാഷിയനെതിരെ റിച്ചാര്‍ഡ് രംഗത്തെത്തിയിരുന്നു.

SUMMARY: German Playboy model Cathy Schmitz has married Austrian construction billionaire Richard Lugner following a whirlwind romance.

Keywords: Germany, Australia, Billionaire, Play boy model, Wedding,

Post a Comment